പൂർണ്ണ സ്വരാജ് 🇮🇳✨
Bolo Bharat Mata Ki....Jai💪
രാജ്യം ഇന്ന് 72-ാമത് റിപ്ലബിക് ആഘോഷിച്ചു ഒപ്പം ഞങ്ങളും . 🇮🇳🇮🇳🇮🇳
തിയോഫിലസിന്റെ മണ്ണിൽ പതാക ഉയർന്നത് 8:40 ഓടെ . ഞങ്ങളുടെ പ്രീയപ്പെട്ട ജിബി ടീച്ചറാണ് പതാക ഉയർത്തിയത്. ശേഷം ടീച്ചർ വളരെ നല്ല ഒരു സന്ദേശവും പറഞ്ഞു.
ശേഷം ദേശീയ ഗാനവും , പ്രതിജ്ഞയും കഴിഞ്ഞ് Social science കുട്ടികൾ ക്വിസ് പ്രോഗ്രാം സംഘടിപ്പിച്ചു. ആദ്യമായി അങ്ങനെ എനിക്ക് ഒരു സമ്മാനം കിട്ടി തിയോഫിലസിൽ നിന്ന്. 🤩
ഒടുവിൽ മധുരം കഴിച്ച ശേഷം ഞങ്ങൾ പിരിഞ്ഞു. NAAC ന്റെ അവസാനഘട്ട ഒരുക്കങ്ങളിലക്ക് അദ്ധ്യാപകർ കടന്നു. എല്ലാം നന്നായി നടക്കട്ടെ .... ✨✨
- "Democracy is not merely a form of government. It is primarily a mode of associated living, of conjoint communicated experience. It is essentially an attitude of respect and reverence towards fellow men" - BR Ambedkar
👌
ReplyDelete