ഇന്ദ്രധനുസ്സ് .....

പെയ്തിറങ്ങിയ മഴയോട് കുശലം ചോദിക്കാനായി വർണ്ണപ്പകിട്ടാർന്ന  ചോലയണിഞ്ഞ് നീലാകാശം ....
ആ സൗന്ദര്യത്തെ മതിമറന്ന് ആസ്വദിച്ചിരുന്നപ്പോൾ സമയവും കൂടെക്കൂടി ... ഉന്മാദത്തിൽ പങ്കുചേർന്ന് ഞങ്ങൾ യാത്ര തുടർന്നു .... ഇരുട്ടിന്റെ പടയാളികൾ എത്തും വരെ ....

Comments

Post a Comment

Popular posts from this blog

Dr. Hari sir The Hero and Talent Hunt : Day 3

Being Gifted actually a Gift?

MTTC ൽ ഇന്ന് " കൊല " നടന്നു😱 : ഒന്നല്ല.... അതുക്കും മേലെ.🤪